വീട് നിർമ്മിക്കുന്നതിന് മുൻപ് ഇതൊന്ന് ചിന്തിച്ചുനോക്കൂ..

B6 Builders and Developers

 

സ്വന്തമായൊരു വീടുനുവേണ്ടി നെട്ടോട്ടമൊടുമ്പോൾ, ആഡംബരത്തിനായി വീടുനിർമ്മിക്കുന്ന "നിങ്ങൾ" എന്നേലും ചിന്തിച്ചിട്ടുണ്ടോ ഈ കാര്യങ്ങൾ ❓


🔰 1. വീടെന്ന കൂട്ടിലടക്കപ്പെട്ടവർക്ക് രാവിലെ മുതൽ വൈകിട്ട് വരെ തൂത്തും തുടച്ചും, മാറാല കളഞ്ഞും നടക്കാനായ് കുറെ സ്ഥലം. 

🔰 2. വീട്ടിലുള്ളവരെല്ലാം ഓരോരൊ മുറിയിൽ കയറി വാതിൽ അടക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരം പ്രൈവസി.

🔰 3. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നടപ്പിലാക്കാൻ പാടുപെടുന്ന വൃദ്ധ മാതാപിതാക്കൾക്ക് ഒരു അധിക ബാധ്യതകൂടി ഉണ്ടാക്കിക്കൊടുത്തിട്ട് ദൂരദേശത്തു പോയി കഴിയുമ്പോൾ  കിട്ടുന്ന സംതൃപ്തി.

🔰 4. ഉന്നതങ്ങളിലിരിക്കുന്ന മക്കൾ സദാ സമയവും വായനയും പഠനവുമാണെന്ന് വിശ്വസിച്ച് താഴത്തെ നിലയിൽ താമസിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേകതരം കുളിർമ്മ.

🔰 5. ഒരു ദിവസം പോലും സ്വാതന്ത്ര്യത്തോടെ പുറത്തു പോകാനാകാതെ, വീടിനെയും വീട്ടു സാമാനങ്ങളെയും കെട്ടിപ്പിടിച്ച് കഴിയേണ്ടി വരുമ്പോൾ കിട്ടുന്ന മാനസികോല്ലാസം.

വിവരിച്ചാൽ  തീരില്ല ഈ ലാഭക്കണക്ക്‼️‼️

ഇതിൽ നിന്നും ഉരുത്തിരിയുന്ന വെറും രണ്ടു ചോദ്യങ്ങൾ ബാക്കി നിർത്താം...

❓ചോദ്യം ഒന്ന്, വീട് നമുക്ക് വേണ്ടിയുള്ളതോ, അതോ നമ്മൾ വീടിനു വേണ്ടിയുള്ളതോ..? 

❓ചോദ്യം രണ്ട്, നമ്മുടെ അയൽവാസിയുടെ അതേ ആവശ്യങ്ങൾത്തന്നെയാണോ നമ്മുടേതും.. ??

ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ചില പ്രധാന കാര്യങ്ങളിലേക് ഒന്ന് എത്തി നോക്കാം..

❎ 1) വീട് നിങ്ങൾക്ക് ചിലവ് അല്ലാതെ ഒരു വരുമാനവും നൽകുന്നില്ല.

❎ 2) നിങ്ങളുടെ വീട് കാണുന്ന,  നിങ്ങളെ നേരിൽ അറിയാവുന്നവർ അല്ലാതെ ആരും നിങ്ങളെ അഭിനന്ദിക്കില്ല.

❎ 3) കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ,  ആ വീട് out dated ആകും. ചിലപ്പോൾ മക്കൾ പൊളിച്ചു പണിയും,  വിറ്റും കളഞ്ഞേക്കാം.

❎ 4) ഈ വീട് മുഴുവൻ വൃത്തിയാക്കി ഇടേണ്ടത് നിങ്ങളുടെ  തന്നെ കടമയാണ്...  

❎ 5) ഒന്നോ രണ്ടോ മുറി ഉപയോഗിക്കാൻ മാത്രം ആളുള്ളിടത്തു 5 മുറികൾ വേണോ എന്നതും,  എന്തിന് 3 മുറികൾ തന്നെ വേണോ എന്നതും നിങ്ങൾ ചിന്തിക്കുക.

❎ 6) ആ പണം കൊണ്ട് വേണമെങ്കിൽ മറ്റു സൗകര്യങ്ങൾ ഒരുക്കാം..  ഇനി ലോണിൽ ആണെങ്കിൽ കടം കുറച്ച്, സമാധാനം വർദ്ധിപ്പിക്കാം. 

100 SqFt കുറഞ്ഞാൽ, മിനിമം രണ്ടര ലക്ഷം രൂപ ചിലവിൽ കുറഞ്ഞിരിക്കും എന്നകാര്യം പ്രത്യേകം മറക്കാതിരിക്കുക.

_____________!| 🎈

നിങ്ങളുടെ മനസ് കണ്ടറിഞ്, മറ്റൊരാൾക്ക് മുന്നിൽ ബാധ്യതക്കാരനാവാതെ, ആവശ്യങ്ങൾക്കനുസരിച് മികച്ച ഗുണനിലവാരമുള്ള മെറ്റീരിയൽസ് മാത്രമുപയോഗിച്, നിങ്ങുടെ ബജറ്റിനനുസരിച് സ്വപ്നഭവനം നിർമ്മിക്കുന്നു.. 

1985 മുതലുള്ള സേവന പാരമ്പര്യവുമായി.. ❤❤ 

നിങ്ങളുടെ ബജറ്റിനൊപ്പം, ഇനി #ഞങ്ങളുണ്ട്!!

നമുക്കൊരുമിച്ചുപൂർത്തിയാക്കാം നിങ്ങളുടെ സ്വപ്നഭവനം!!

കൂടുതൽ അറിയാൻ വിളിക്കാം,

------------------------------------------

🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰

കൂടുതൽ വിവരങ്ങൾക്കും, വീടുനിർമ്മാണ സംബന്ധമായ  എല്ലാവിധ സംശയ നിവാരണത്തിനും...

B6 Builders & Developers, Pala, Kottayam.
(the BUILDER at PALA).

wa.me/+919745381818

fb.com/builderatpala | m.me/builderatpala

0 Comments