എന്തു കൊണ്ട് വീടുകളിൽ #ഗ്രാനൈറ്റ്‼️‼️
വീടുകൾക്ക് മോടികൂട്ടാൻ ഗ്രാനൈറ്റുകൾക്കുള്ള സ്ഥാനം ഒന്നുവേറെതന്നെയാണ്. വീടിന്റെ ഫർണ്ണിഷിങ്ങിന് ഒരുങ്ങുമ്പോൾ ആദ്യം മനസ്സിൽവരുന്ന ചോദ്യം തറയിലിടാൻ മാർബിൾ വേണോ ഗ്രാനൈറ്റ് വേണോ അതോ ഇനി ടൈൽസ് വേണോ എന്നായിരിക്കും, ല്ലെ ?? ലക്ഷങ്ങൾ മുടക്കി വീടു പണിയുമ്പോൾ തറ മനോഹരമായില്ലെങ്കിൽ.. തീർന്നില്ലേ സകല ഗമയും!!!
അതായത് ഉത്തമൻ പറഞ്ഞുവന്നത്, #എന്തുകൊണ്ട്_ഗ്രാനൈറ്റ് ?, നോക്കാം..
1. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയജ്യമായത് ഗ്രാനൈറ്റ് ആണ് കാരണം..
ജല പ്രതിരോധം വർദ്ധിക്കുന്നതിനാൽ ഗ്രാനൈറ്റ് മഞ്ഞുവീഴ്ചയെ കൂടുതൽ പ്രതിരോധിക്കും. അതുകൊണ്ടാണ് വിവിധ കായലുകളുടെയും തീരദേശ കെട്ടിടങ്ങളുടെയും നിർമ്മാണ സമയത്ത്, മാർബിളല്ല, ഗ്രാനൈറ്റ് തിരഞ്ഞെടുക്കപ്പെടുന്നു..
2. ദീർഘായുസ്സിനെക്കുറിച്ച് പലയിടത്തും കാണുന്നതാണ് ഒരു ഗ്രാനൈറ്റ് സ്മാരകം 600 വർഷത്തോളം മാറ്റമില്ലാതെ നിൽക്കും, ഒരു മാർബിൾ - 150 ഓളവും.. അതെ, വ്യത്യാസം സ്പഷ്ടമാണ്.
Article Credit: Granite Factory | Representative pic from Google | Important ad limited details only mentioned in the article
3. ഗ്രാനൈറ്റ്ന് ഇട്ടതിനു ശേഷം ഒരു തവണ പോളിഷ് ചെയ്താൽ മതിയാകും🤩, മാർബിൾ പോലെ 5 വർഷത്തിൽ ഒരിക്കൽ പോളിഷ് ചെയ്യണ്ട ? വേണ്ടേ?
സ്വാഭാവികമായി പ്രകൃതിയിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ഫ്ളോറിങ് മെറ്റീരിയലാണ് ഗ്രാനൈറ്റ് സ്ലാബും, ഗ്രാനൈറ്റ് ടൈലും. രാജസ്ഥാൻ, ഒറീസ, ആന്ധ്രാ (ഓഗോൾ), കര്ണാടക (ഹൊസൂർ/ ജീഗ്നി), തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും ഗ്രാനൈറ്റ് ഖനനം നടന്നു വരുന്നത്.
കളറിന്റെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ വില നിശ്ചയിക്കപ്പെടുന്നു, കൂടാതെ ഈ മേഖലയിൽ പറ്റിക്കപ്പെടാനുള്ള സാധ്യതയും വളരെകൂടുത്തലാണ്.. അതിനെക്കുറിച് പിന്നീട് വിശദമായി പറയാം..✌️✌️
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
കൂടുതൽ വിവരങ്ങൾക്കും, വീടുനിർമ്മാണ സംബന്ധമായ എല്ലാവിധ സംശയ നിവാരണത്തിനും...
B6 Builders & Developers, Pala, Kottayam.
(the BUILDER at PALA).
wa.me/+919745381818
fb.com/builderatpala | m.me/builderatpala
0 Comments